കേരളം

ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യ വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കടല്‍ക്കൊല കേസില്‍ നാവികരുടെ ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തമ്മില്‍ നിലപാടുകളില്‍ ഭിന്നത. ഹര്‍ജിയില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.

Read moreDetails

കെ.എസ്.ആര്‍.ടി.സി: ബസ് പരിശോധന കര്‍ശനമാക്കും

കെഎസ്ആര്‍ടിസി ബസ് പരിശോധന കര്‍ശനമാക്കുന്നതിനായി വിജിലന്‍സ് സ്ക്വാഡിനെ പരിശീലിപ്പിച്ചെടുക്കുമെന്നും മെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ഇപ്പോള്‍ 21 സ്ക്വാഡുകളാണു പ്രവര്‍ത്തിക്കുന്നത്. നിയമസഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു...

Read moreDetails

കര്‍പ്പൂരദീപം തൊട്ട് തൊഴുന്ന അയ്യപ്പഭക്തര്‍ . പമ്പ ഗണപതിക്ഷേത്രത്തിനു മുന്നില്‍ നിന്നുള്ള ദൃശ്യം

കര്‍പ്പൂരദീപം തൊട്ട് തൊഴുന്ന അയ്യപ്പഭക്തര്‍. പമ്പ ഗണപതിക്ഷേത്രത്തിനു മുന്നില്‍ നിന്നുള്ള ദൃശ്യം

Read moreDetails

ശബരിമല തീര്‍ത്ഥാടനകാലം സുരക്ഷിതമാവാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ശബരിമല തീര്‍ത്ഥാടനം സുഗമവും സുരക്ഷിതവുമാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ തയ്യാറാക്കിയ മാനുവലിലാണ് ഇവ പ്രതിപാദിക്കുന്നത്. ശബരിമല യാത്രയ്ക്കായി അയ്യപ്പന്മാര്‍ പുതിയതോ നന്നായി അറ്റകുറ്റപ്പണികള്‍ ചെയ്തതോ ആയ...

Read moreDetails

അക്ഷരപുരസ്കാരം പി.വത്സലയ്ക്ക്

സാഹിത്യപ്രവര്‍ത്തക സഹകരണസംഘംത്തിന്‍റെ അക്ഷരപുരസ്കാരം പി.വത്സലയ്ക്ക് നല്‍കും. ഗെയിറ്റ് തുറന്നിട്ടിരിക്കുന്നു എന്ന കൃതിക്കാണ് അവാര്‍ഡ്. ഡോ.കെ.എസ്.രവികുമാര്‍ ചെയര്‍മാനും പ്രൊഫ.തുമ്പമണ്‍ തോമസ്, ഡോ.എ.ജി.ഒലീന എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ്...

Read moreDetails

നാഷണല്‍ ബയോഡൈവേഴ്സിറ്റി എക്സ്പോ ഉദ്ഘാടനം ഡിസംബര്‍ 21 ന്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കനകക്കുന്ന് കൊട്ടാരവളപ്പില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ബയോഡൈവേഴ്സിറ്റി എക്സ്പോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡിസംബര്‍ 21 ന് രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യും....

Read moreDetails

കാസര്‍ഗോഡ് കളക്ട്രേറ്റില്‍ വിജിലന്‍സ് റെയ്ഡ്

കാസര്‍ഗോഡ് കളക്ട്രേറ്റില്‍ വിജിലന്‍സ് റെയ്ഡ്. രണ്ട് സിഐമാരുടെ നേതൃത്വത്തില്‍ പത്തോളം വരുന്ന ഉദ്യോഗസ്ഥസംഘമാണ് റെയ്ഡ് നടത്തുന്നത്. രാവിലെ പത്ത് മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. മണല്‍കടത്തിയതിന് പിടികൂടിയ...

Read moreDetails

കൊപ്ര ഡ്രയറുകളില്‍ നിന്നുള്ള പുക: നടപടിക്ക് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നിര്‍ദ്ദേശം

സന്നിധാനത്ത് കൊപ്രാ ഡ്രയറുകളില്‍ നിന്നുയരുന്ന പുക അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നുവെന്ന തീര്‍ത്ഥാടകരുടെ പരാതിയിന്മേല്‍ നടപടിയെടുക്കുമെന്ന് പൊല്യൂ ഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ബാബുരാജ് പറഞ്ഞു.

Read moreDetails

കയര്‍ മേഖലയില്‍ കാലോചിത മാറ്റങ്ങള്‍ കൊണ്ടുവരും: മന്ത്രി അടൂര്‍ പ്രകാശ്

കയര്‍ മേഖലയില്‍ കാലോചിത മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കേരളാ സ്റേറ്റ് കയര്‍ കോര്‍പറേഷന്‍ ശാസ്തമംഗലത്ത് കയര്‍ ഡയറക്ടറേറ്റില്‍ ആരംഭിച്ച...

Read moreDetails
Page 864 of 1171 1 863 864 865 1,171

പുതിയ വാർത്തകൾ