കേരളം

പെണ്‍കുട്ടിയുടെ മരണത്തില്‍ അനുശോചിച്ച് തിരുവനന്തപുരത്ത് പ്രതിഷേധക്കൂട്ടായ്മ

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ അനുശോചിച്ച് തിരുവനന്തപുരത്ത് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. വിവിധ സ്ത്രീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്. സ്ത്രീസംഘടനകളാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും പുരുഷന്‍മാരും ഇതില്‍ പങ്കാളികളായി.

Read moreDetails

അഭേദാശ്രമത്തില്‍ ശ്രീരാമായണ നവാഹയജ്ഞം

കിഴക്കേകോട്ട അഭേദാശ്രമത്തില്‍ 21 ന് ആരംഭിച്ച ശ്രീരാമായണ യജ്ഞം 30 ന് ശ്രീരാമപട്ടാഭിഷേകത്തോടെ സമാപിക്കും. അഭേദാശ്രമം മഠാധിപതി സ്വാമി സുഗുണാനന്ദജി യജ്ഞാചാര്യനായിരിക്കും. യജ്ഞപ്രഭാഷണം പ്രൊഫ.ചെങ്കല്‍ സുധാകരന്‍ ,...

Read moreDetails

സൂര്യകാലടിമനയില്‍ അഖിലഭാരത ഗണേശപുരാണ തത്ത്വസമീക്ഷാസത്രം

അഖില ഭാരത ഗണേശപുരാണ തത്ത്വസമീക്ഷാ സത്രത്തിന്, നട്ടാശേരി സൂര്യകാലടി മനയില്‍ ഭക്തിനിര്‍ഭരമായ തുടക്കമായി. സത്രസമാരംഭസഭ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ്...

Read moreDetails

ആന പാപ്പാനെ കുത്തിക്കൊന്നു

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. പാപ്പനംകോട് ചൂഴാറ്റുകോട്ട സ്വദേശി വിജയനാണ് മരിച്ചത്. ശ്രീവല്ലഭന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന മണിക്കൂറുകളോളം സ്ഥലത്ത് പരിഭ്രാന്തി...

Read moreDetails

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് നട തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30-ന് വൈകിട്ട് 5.30 മണിക്ക് തിരുനട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. ജനുവരി 20-ന് രാവിലെ 7 മണിക്ക് മാത്രമേ നട അടയ്ക്കുകയുള്ളൂ...

Read moreDetails

സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു

തിരുവനന്തപുരം: വിശ്വമലയാള മഹോത്സവത്തിനെതിരെ സാംസ്കാരിക സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ നോമിനികളായ ചില പ്രതിനിധികള്‍ പരസ്യമായി കൈക്കൊണ്ട നിലപാടുകള്‍ സംബന്ധിച്ച് സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍പീറ്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ...

Read moreDetails

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റഫറല്‍ സംവിധാനം ; രണ്ടാം ഘട്ടത്തില്‍ എല്ലാ മെഡിക്കല്‍ കോളജിലും : മന്ത്രി വി.എസ്.ശിവകുമാര്‍

തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിയാക്, പീഡിയാട്രിക്സ്, മെഡിസിന്‍, ഗൈനക്കോളജി വിഭാഗങ്ങള്‍ പൂര്‍ണമായും റഫറല്‍ സംവിധാനത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. റഫറല്‍ സംവിധാനം...

Read moreDetails

തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും

കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്റെയും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെയും നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍...

Read moreDetails
Page 865 of 1175 1 864 865 866 1,175

പുതിയ വാർത്തകൾ