കേരളം

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഉദ്ഘാടനം ഇന്ന്

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഇന്നു വൈകുന്നേരം ആറിനു കണ്ണൂര്‍ ജവഹര്‍ സ്റേഡിയത്തില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും....

Read moreDetails

മദനി വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന് വി.എസ്

മദനി വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തരുത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്.

Read moreDetails

കൃഷിഭവനുകള്‍ വഴി തേങ്ങ സംഭരിക്കുന്ന പദ്ധതി ജനുവരി ഒന്നിന് ആരംഭിക്കും

കൃഷിഭവനുകള്‍ മുഖേന തേങ്ങ സംഭരിക്കുന്ന പദ്ധതിക്കു ജനുവരി ഒന്നു മുതല്‍ തുടക്കമാകുമെന്നു മന്ത്രി കെ.പി മോഹനന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനായി കൃഷി ഭവനുകള്‍ക്ക് റിവോള്‍വിംഗ് ഫണ്ടായി ഒരു...

Read moreDetails

കേരളത്തിലെ വിമാനത്താവളങ്ങളില്‍ മലയാളത്തിലുള്ള അനൗണ്‍സ്മെന്റ് ആരംഭിക്കും: കെ.സി.വേണുഗോപാല്‍

ജനുവരി ഒന്നു മുതല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ മലയാളത്തിലുള്ള അനൗണ്‍സ്മെന്റ് തുടങ്ങുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍. വിമാനത്താവള വികസനം സംബന്ധിച്ച് വരുന്ന 24നും ജനുവരി പത്തിനും യോഗം...

Read moreDetails

വെങ്ങാനൂരില്‍ നടക്കുന്ന ജില്ലാ കേരളോത്സവത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് പതാക ഉയര്‍ത്തുന്നു.

വെങ്ങാനൂരില്‍ നടക്കുന്ന ജില്ലാ കേരളോത്സവത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് പതാക ഉയര്‍ത്തുന്നു.

Read moreDetails

ജില്ലാ കേരളോത്സവത്തിന് കൊടിയേറി

ജില്ലാ പഞ്ചായത്ത്, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് വെങ്ങാനൂരില്‍ കൊടിയേറി.

Read moreDetails

ചരല്‍ മേട്ടില്‍ ഒന്നരലക്ഷം രൂപയുടെ വില്പനസാധനങ്ങള്‍ പിടിച്ചെടുത്തു

ശബരിമലയിലെ ചരല്‍മേട്ടിനടുത്ത് വനത്തിനുളളില്‍ സൂക്ഷിച്ചിരുന്ന അനധികൃത വില്പന വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. ചരല്‍മേട്ടില്‍ നിന്ന് ഒന്നര കിലോ മീറ്ററോളം മാറി വനത്തിനുളളിലാണ് സാധനങ്ങള്‍ ഒളിപ്പിച്ചുവച്ചിരുന്നത്.പലയിടങ്ങളിലും കുട്ടികളെ ഉപയോഗിച്ചാണ്...

Read moreDetails

പതിനേഴാമത് രാജ്യാന്തര ചലച്ചിത്രമേള: സുവര്‍ണചകോരം ‘സ്റ്റാനിന’ക്ക് ലഭിച്ചു

പതിനേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിലിപ്പീന്‍സ് ചിത്രം ‘സ്റ്റാനിന’ക്ക് സുവര്‍ണചകോരം. ഇമ്മാനുവല്‍ ക്വിന്റോ സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റാനിന. നിതിന്‍ കക്കര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ഫിലിമിസ്താനാണ്...

Read moreDetails

വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണ് ഊര്‍ജസംരക്ഷണത്തിന് ഉത്തമമാര്‍ഗം: മന്ത്രി ആര്യാടന്‍ മുഹമ്മദ്

വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുകയാണ് ഊര്‍ജസംരക്ഷണത്തിന് ഉത്തമമാര്‍ഗമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്തിന് വേണ്ടത്ര വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല അതുകൊണ്ട് ജനങ്ങള്‍ ഊര്‍ജസംരക്ഷണത്തേപ്പറ്റി ബോധവാന്‍മാരാകണമെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

സംസ്ഥാനത്ത് അരി വ്യാപാര കേന്ദ്രങ്ങളില്‍ റെയ്ഡ്

അരിക്ഷാമവും വിലക്കയറ്റവും രൂക്ഷമായ സാഹചര്യത്തില്‍ കരിഞ്ചന്ത തടയാനായി സംസ്ഥാനത്തെ അരി വ്യാപാര കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്. പോലീസിന്റെയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന. മാനന്തവാടിയില്‍ ഒരു...

Read moreDetails
Page 866 of 1171 1 865 866 867 1,171

പുതിയ വാർത്തകൾ