കേരളം

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: ടി.കെ രജീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനം

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ടി.കെ രജീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ടി ചന്ദ്രശേഖരന്‍ വധക്കേസില്‍ തടവില്‍ കഴിയുന്ന രജീഷിനെ കണ്ണൂര്‍ ജയിലിലെത്തി ചോദ്യംചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.

Read moreDetails

ഐഎസ്ആര്‍ഒ ചാരക്കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല: മുഖ്യമന്ത്രി

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന കെ മുരളീധരന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read moreDetails

‘ആര്‍ഭാടരഹിത വിവാഹം’ എന്നവിഷയത്തില്‍ കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറില്‍ ധനകാര്യ,നിയമ വകുപ്പ് മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

'ആര്‍ഭാടരഹിത വിവാഹം' എന്നവിഷയത്തില്‍ കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറില്‍ ധനകാര്യ,നിയമ വകുപ്പ് മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

Read moreDetails

ശബരിമലയില്‍ അമിതവില ഈടാക്കുന്ന കടകള്‍ അടച്ചുപൂട്ടണം: ഹൈക്കോടതി

ശബരിമലയില്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കുന്ന കടകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, എ.വി. രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

Read moreDetails

ധര്‍മ്മടം പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി മരിച്ചു

ധര്‍മ്മടം പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി മരിച്ചു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മാവന്‍ സുധീര്‍ ബാബുവാണ് ആശുപത്രിയല്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുധീര്‍ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളെ ഇന്നലെയാണ്...

Read moreDetails

മരുന്നുവിതരണ രംഗത്തെ ആശാസ്യമല്ലാത്ത പ്രവണതകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

മരുന്നുവിതരണ രംഗത്തെ ആശാസ്യമല്ലാത്ത പ്രവണതകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മരുന്നുകളുടെ വിലയിലും ഗുണനിലവാരത്തിലും ഇടപെടും. ബ്രാന്‍ഡ് നെയിം വച്ച് ഇരട്ടിവില ഈടാക്കുന്ന...

Read moreDetails

ഡിവൈഎഫ്‌ഐ ഉപരോധം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തടസപ്പെട്ടു

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഉപരോധസമരത്തെ തുടര്‍ന്ന് തടസപ്പെട്ടു. ഡിവൈഎഫ്‌ഐ നേതാവ് എസ്പി ദീപക്കിനെ സെനറ്റില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. സര്‍വകലാശാലയുടെ പ്രവര്‍ത്തനം...

Read moreDetails

സംസ്ഥാനത്ത് നാല് ഡ്രഗ്സ് ടെസ്റിംഗ് ലബോറട്ടറികള്‍കൂടി ആരംഭിക്കും : മന്ത്രി വി. എസ്. ശിവകുമാര്‍

മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ , ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനുകീഴില്‍, നാല് ഡ്രഗ്സ് ടെസ്റിംഗ് ലബോറട്ടറികള്‍ പുതുതായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. നിലവില്‍ ഡ്രഗ്സ്...

Read moreDetails

അരുവിക്കര മണ്ഡലം : അഞ്ചു കോടിയുടെ പദ്ധതികള്‍ നടപ്പാക്കും – സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍

നിയോജകമണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അരുവിക്കര നിയോജകമണ്ഡലത്തില്‍ അഞ്ച് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതിനായുള്ള പദ്ധതികളുടെ എസ്റിമേറ്റുകള്‍ സമര്‍പ്പിക്കാന്‍ സ്പീക്കര്‍...

Read moreDetails

പാറമടകളുടെ പ്രവര്‍ത്തനം പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു

സ്വകാര്യഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്ന പാറമടകള്‍ക്ക് സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ പുറപ്പെടുവിക്കാനിടയുള്ള ഉത്തരവുകള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തേക്ക് കൂടി തുടര്‍പ്രവര്‍ത്തനത്തിന് അനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

Read moreDetails
Page 867 of 1171 1 866 867 868 1,171

പുതിയ വാർത്തകൾ