മ്യൂസിയം ആശുപത്രിയില് സുഖം പ്രാപിച്ച സംഗീതയെന്ന കടുവയെ കൂട്ടിലേക്ക് മാറ്റുന്നു.
Read moreDetailsതിരൂരിനടുത്ത് സി.പി.എം. പ്രവര്ത്തകനും ഒഴൂര് പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ. നേതാവുമായ ബാലകൃഷ്ണന് (35) വെട്ടേറ്റു. ബൈക്കിലെത്തിയ അഞ്ചംഗ സംഘം വെട്ടിപരിക്കേല്പ്പിക്കുകയായിരുന്നു. പുലര്ച്ചെ 5.45 നായിരുന്നു സംഭവം.
Read moreDetailsറബര് മോഷണക്കേസില് കോടതി റിമാന്ഡ് ചെയ്ത പ്രതി തിരുവനന്തപുരം മെഡിക്കല് കോളേജ് ആസ്പത്രിയില് മരിച്ചു. കൊല്ലം ശാസ്താംകോട്ട ഐവര്കാല സ്വദേശി അജികുമാറാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചയാളെ മാനസികാരോഗ്യ...
Read moreDetailsസിപിഐയ്ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിമര്ശനം. പി. ജയരാജന്റെ അറസ്റ്റിനെ തുടര്ന്നുണ്ടായ സംഭവങ്ങളെ പരാമര്ശിച്ചാണ് പിണറായി സിപിഐയെ പേരെടുത്തു പറയാതെ വിമര്ശിച്ചത്. സുഹൃത്ത് എന്ന്...
Read moreDetailsനിരോധിക്കപ്പെട്ട മുസ്ലീം തീവ്രവാദ സംഘടനകള് കള്ളപ്പേരുകളില് കേരളത്തിന്റെ വടക്കന് ജില്ലകളില് പ്രവര്ത്തിക്കുന്നതായി സൂചനയുണ്ടെന്ന് എന്.ഐ.എ. തിരുവനന്തപുരത്ത് നടക്കുന്ന എന്.ഐ.എയുടെ മൂന്നാമത് സൗത്ത്സോണ് കോര്ഡിനേഷന് സമ്മേളനത്തില് ഇക്കാര്യം വെളിപ്പെടുത്തിയത്.
Read moreDetailsപീരുമേട്ടിലെ കോണ്ഗ്രസ് പ്രവര്ത്തകന് ബാലുവിനെ കൊലപ്പെടുത്തിയത് തങ്ങള് തന്നെയാണെന്ന് എം.എം. മണി. ഒരു രാഷ്ട്രീയ യോഗത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം. സിപിഎം പ്രവര്ത്തനായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായിട്ടാണ് ബാലുവിനെ...
Read moreDetailsജയിലില് കഴിയുന്ന പി. ജയരാജനെ സ്വകാര്യ വാഹനത്തില് ആശുപത്രിയിലെത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല് പേര്ക്കെതിരേ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു.
Read moreDetailsബിഹാര് സ്വദേശി സത്നം സിംഗ് മാന് മനോരോഗാശുപത്രിയില് മരിച്ച കേസില് കൊലക്കുറ്റത്തിന് ക്രൈംബ്രാഞ്ച് കേസ് ചാര്ജ് ചെയ്തു. സത്നാം സിംഗിനെ മര്ദിച്ച ജയില് വാര്ഡര് വിവേകാനന്ദന്, അറ്റന്ഡര്...
Read moreDetailsപുല്ലൂരാന്പാറയില് ഉരുള്പൊട്ടലിന് കാരണം മേഘസ്ഫോടനമാണെന്ന് വിദഗ്ധര്. ദുരന്തമുണ്ടായ പ്രദേശങ്ങളില് പരിശോധന നടത്തിയ ശേഷമാണ് ജിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ സീനിയര് ജിയോളജിസ്റ്റ് ഡോ. സജിന്കുമാര് ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetailsപങ്കാളിത്ത പെന്ഷന് നടപ്പിലാക്കുന്നതില് പ്രതിഷേധിച്ച് സര്ക്കാര് ജീവനക്കാരും അദ്ധ്യാപകരും ഈമാസം 17ന് സൂചനാപണിമുടക്ക് നടത്തും. ഇടതു സര്വീസ് സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies