മന്ത്രി കെ.എം. മാണിക്കും പി.സി. ജോര്‍ജിനുമെതിരേ വിജിലന്‍സ് അന്വേഷണം. നെല്ലിയാമ്പതി ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി. ഭാസ്കരനാണ് ഉത്തരവിട്ടത്. വനഭൂമി പണയം...
Read moreDetailsസ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെങ്ങും അതീവ സുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, സെക്രട്ടറിയേറ്റ്, നിയമസഭ, പ്രധാന തീര്‍ഥാടനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കമാന്‍ഡോകളടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read moreDetailsഅബ്ദുള്‍ ഷുക്കൂര്‍ വധക്കേസിലെ 39-ാം പ്രതിയായ ടി.വി രാജേഷ് എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും കല്യാശ്ശേരി എം.എല്‍.എയുമാണ് ടി.വി രാജേഷ്. കണ്ണൂര്‍ ഒന്നാം ക്ലാസ്...
Read moreDetailsകൊച്ചി മെട്രോ എംഡി സ്ഥാനത്തു നിന്നു ടോം ജോസിനെ മാറ്റി. ഊര്‍ജവകുപ്പിന്റെ ചുമതലയുള്ള ഏലിയാസ് ജോര്‍ജിനാണു ചുമതല. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ടോം ജോസിനെ പൊതുമരാമത്ത്...
Read moreDetailsകണ്ണൂര്‍ പഴശി ഡാമിന്റെ ഷട്ടറുകള്‍ മുഴുവന്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതുക്കി പണിയും. ഇതിനായി ഏഴു കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍...
Read moreDetailsപെന്ഷന് പ്രായം 60 ആക്കി ഉയര്‍ത്തുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പലതരത്തിലുള്ള അഭിപ്രായമുയര്‍ന്നു വന്നിട്ടുണ്ടെങ്കിലും യുവാക്കളെ വിശ്വാസത്തിലെടുത്ത്മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Read moreDetailsകശ്മീരില്‍ മേഘ സ്ഫോടനത്തെതുടര്‍ന്നുണ്ടായ പെരുമഴയില്‍ കാണാതായ മലയാളി ജവാന് കൊട്ടാരക്കര മൈലം സ്വദേശി നായിക് പ്രശാന്ത് കുമാറിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ബുധനാഴ്ച തിരുവനന്തപുരത്ത് എത്തിക്കുമെന്ന് സൈനിക...
Read moreDetailsടി.പി. വധക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം നേതാക്കള്‍ അടക്കം 76 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി കെ.വി. സന്തോഷാണ് വടകര ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്...
Read moreDetailsഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജന്റെ ജാമ്യാപേക്ഷയും ടി.വി. രാജേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി....
Read moreDetailsമത്സ്യസഭ കൈപ്പുസ്തക പ്രകാശനം ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു നിര്‍വഹിക്കുന്നു
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies