വിഷുപൂജകള്‍ പൂര്‍ത്തിയാക്കി അയ്യപ്പക്ഷേത്രനട ഇന്ന് അടയ്ക്കും. മാളികപ്പുറത്ത് മുംബൈ താനെ നാരായണീയ ഭക്തസംഘം നടത്തിവന്ന ഭാഗവത സപ്താഹ യജ്ഞം അവഭൃഥസ്‌നാനത്തോടെ സമാപിച്ചു. യജ്ഞാചാര്യ കൃഷ്ണപ്രിയയുടെ മുഖ്യകാര്‍മികത്വത്തില്‍ നാമമന്ത്രഘോഷയാത്രയായി...
Read moreDetailsഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡിവൈ.എസ്.പി എന്‍.അബ്ദുല്‍ റഷീദിന് സസ്‌പെന്‍ഷന്‍. റഷീദിനെ അറസ്റ്റ് ചെയ്തതായുള്ള വിവരം സി.ബി.ഐ സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് നടപടി. 'മാതൃഭൂമി'...
Read moreDetailsകേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് 14-ന് വിഷു ആഘോഷിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫ്രാങ്ക്ഫര്‍ട്ട് വൈസ് പ്രസിഡന്റ് സദാനന്ദന്‍ നാരായണന്‍ നിലവിളക്ക് കൊളുത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
Read moreDetailsമലയാളി ഹിന്ദുമണ്ഡലത്തിന്റെ (മഹിമ) ആഭിമുഖ്യത്തില്‍ വിഷുക്കണി ഏപ്രില്‍ 14 ശനിയാഴ്ച രാവിലെ നാലു മുതല്‍ ആറുവരെ ന്യൂയോര്‍ക്കിലെ വിവിധ ഗൃഹങ്ങളില്‍ നടന്നു. വിഷു ആഘോഷം ഏപ്രില്‍ 22...
Read moreDetailsറിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് എട്ടര ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായി കുറഞ്ഞു. കരുതല്‍ ധനാനുപാതത്തില്‍(സിആര്‍ആര്‍ അനുപാതം) മാറ്റമില്ല....
Read moreDetailsകുട്ടനാട് പാക്കേജിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടെന്ന് ഡോ. എം.എസ്. സ്വാമിനാഥന്‍. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് കുട്ടനാട് പ്രോജക്ട് ഡയറക്ടറെ നിയമിച്ചതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ കുട്ടനാട്-...
Read moreDetailsഡല്‍ഹിയിലെ ഷാഹി ഇമാമും പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും ഒരേ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു. സമാജ്‌വാദിയുടെ കരുത്തനായ നേതാവെന്നറിയപ്പെടുന്ന...
Read moreDetailsശൃംഗേരി ശാരദാപീഠം മഠാധിപതി സ്വാമി ഭാരതീതീര്‍ഥയ്ക്ക് അനന്തപുരിയുടെ സ്വീകരണം. ഈഞ്ചയ്ക്കലില്‍നിന്ന് മന്ത്രി വി.എസ്.ശിവകുമാറിന്റെ നേതൃത്വത്തില്‍ സ്വാമികളെ സ്വീകരിച്ചാനയിച്ചു. സഹസ്രനാമജപത്തോടെയും ഭജനയോടെയും ഭക്തര്‍ ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു.
Read moreDetailsജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ജപ്പാന്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി യോഷിഹികോ നോഡയുമായി അദ്ദേഹം ചര്‍ച്ചനടത്തി. സമ്മര്‍ദവും അക്രമങ്ങളുമില്ലാത്ത സമൂഹം എന്ന സന്ദേശത്തിന്റെ പ്രചാരണാര്‍ഥമാണ് ശ്രീശ്രീ രവിശങ്കര്‍ ജപ്പാനിലെത്തിയത്.
Read moreDetailsകേരള സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ശബരിമലയുടെ വികസനത്തില്‍ പങ്കാളികളാകാന്‍ കര്‍ണാടകം തയ്യാറാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും തിര്‍ത്ഥാടകരുടെ ക്ഷേമവുമാണ് ശബരിമലയില്‍ ആവശ്യം....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies