കേരളം

തൃശ്ശൂര്‍ പൂരത്തിന് പന്തലുകള്‍ക്ക് കാല്‍നാട്ടി

തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പന്തലുകള്‍ക്ക് കാല്‍നാട്ടി. മണികണ്ഠനാലില്‍ വെള്ളിയാഴ്ച രാവിലെ പത്തിനായിരുന്നു പാറമേക്കാവിന്റെ കാല്‍നാട്ടല്‍.

Read moreDetails

എ.എസ്.ജി പറഞ്ഞത് കേന്ദ്രനിലപാടല്ലെന്ന് മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേണ്‍.പി.റാവല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഉള്‍പ്പെട്ട...

Read moreDetails

പാലക്കാട് വാഹനാപകടം: മരണം ഏഴായി

ദേശീയപാത കണ്ണാടി വടക്കുമുറിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കാവശ്ശേരി സ്വദേശിനി ശ്രീദേവി ആണ് ശനിയാഴ്ച രാവിലെ മരിച്ചത്....

Read moreDetails

കടലിലെ വെടിവെയ്പ്പ്: കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് കേന്ദ്രം

അറബിക്കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നു വെടിയേറ്റ് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍...

Read moreDetails

വിഷു ആഘോഷിച്ചു

നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷിച്ചു. ഏപ്രില്‍ 14-ന് കാരോള്‍ട്ടന്‍ സെന്റക്ക മേരീസക്ക ദേവാലയ ഹാളിലാണ് ആഘോഷങ്ങള്‍ നടന്നത്. ഇരുനൂറിലധികം നായര്‍...

Read moreDetails

യെദ്യരപ്പയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ

മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യരപ്പയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തു. അനധികൃത ഖനിയിടപാടുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ഖനനത്തിന്...

Read moreDetails

ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 88-ാമത് മഹാസമാധി വാര്‍ഷികം ഇന്ന്

ചട്ടമ്പിസ്വാമി ജന്മസ്ഥാന ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചട്ടമ്പിസ്വാമിയുടെ 88-ാമത് മഹാസമാധി വാര്‍ഷികംകണ്ണമ്മൂലയിലെ ജന്മസ്ഥാനത്ത് 23ന് ആചരിക്കും.

Read moreDetails

കേരളത്തിന് അധിക കേന്ദ്ര സഹായമായി 320 കോടി

കേന്ദ്ര ആസൂത്രണ കമ്മീഷന്‍ കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി. കേരളം സമര്‍പ്പിച്ച 14,010 കോടി രൂപയുടെ പദ്ധതിക്ക് പുറമെ അധിക കേന്ദ്ര സഹായമായി 320 കോടി...

Read moreDetails

തമിഴ്‌നാട്ടില്‍ കേരളവാഹനങ്ങള്‍ക്ക് വന്‍പ്രവേശനനികുതി ഈടാക്കുന്നു

കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കോണ്‍ട്രാക്ട് കാരിയേജ് വാഹനങ്ങള്‍ക്ക് ഏകപക്ഷീയമായി വന്‍പ്രവേശനനികുതി ഏര്‍പ്പെടുത്തി. ബസ്സിന് സീറ്റൊന്നിന് 600 രൂപയാണ് നികുതി. നേരത്തെ, കേരള മോട്ടോര്‍വാഹനവകുപ്പില്‍ 350 രൂപ അടച്ച് പെര്‍മിറ്റ്മാത്രം...

Read moreDetails

തിരുവാര്‍പ്പ് ക്ഷേത്രത്തിലെ അഞ്ചാംപുറപ്പാട് ഇന്ന്

തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള അഞ്ചാം പുറപ്പാട് ഇന്നു നടക്കും. രാത്രി ഒന്‍പതിനാണ് അഞ്ചാം പുറപ്പാട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള ദേവീക്ഷേത്രത്തിലേക്കുള്ള ഈ എഴുന്നള്ളത്തിന് നാല് ആനകള്‍...

Read moreDetails
Page 962 of 1165 1 961 962 963 1,165

പുതിയ വാർത്തകൾ