കേരളം

രണ്ടു ദിവസത്തിനകം നഗരമാലിന്യം നീക്കിത്തുടങ്ങും: മന്ത്രി അലി

നഗരത്തിലെ മാലിന്യം രണ്ടുദിവസത്തിനകം നീക്കിത്തുടങ്ങുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം രാജാജി നഗറില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

യു.എ.ഇ. കോണ്‍സുലേറ്റ് തിരുവനന്തപുരത്ത്

കേരളത്തില്‍ ആരംഭിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി ഇ. അഹമ്മദ് അറിയിച്ചു. ഇക്കാര്യത്തില്‍ യു.എ.ഇ.യുമായി ധാരണ ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

Read moreDetails

ഡിവൈഎസ്‌പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ തള്ളി

മാധ്യമ പ്രവര്‍ത്തകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. പ്രതിക്ക് ഒരു കാരണവശാലും ജാമ്യം...

Read moreDetails

ചന്ദ്രശേഖരന്‍ വധം; എല്‍.ഡി.എഫ് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു: കാനം

ടി.പി ചന്ദ്രശേഖരന്റെ വധം ഇടതുപക്ഷ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചുവെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. സിപിഐയെയും അതു ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു

Read moreDetails

കടലിലെ കൊലപാതകം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

എന്റിക്ക ലെക്‌സി കടല്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കൊല്ലം സിജെഎം കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രൂപ്പ് കമന്‍ഡാന്റ് മാസിമിലിയാനോ ലസ്‌തോറെയാണ് ഒന്നാം...

Read moreDetails

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ന് ഒരു വര്‍ഷം പൂത്തിയാക്കുന്നു

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ന് ഒരു വര്‍ഷം പൂത്തിയാക്കുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ ആഘോഷം വോട്ടെടുപ്പിനുശേഷമേയുണ്ടാകൂ. ജൂണ്‍ നാലിനാണ് ആഘോഷം തുടങ്ങുക. 10 ന് സമാപിക്കും.ജനക്ഷേമകരമായ പദ്ധതികള്‍...

Read moreDetails

മതവിവേചനം മതേതരത്വത്തെ തകര്‍ക്കും: കുമ്മനം രാജശേഖരന്‍

മതവിവേചനം മതേതരത്വത്തെ തകര്‍ക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ നേതൃത്വത്തില്‍ നടക്കുന്ന സമൂഹനീതി ജാഥയ്ക്ക് തൃശ്ശൂരില്‍...

Read moreDetails

പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കൂടിയേക്കും

പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിനു ശേഷം പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കൂടിയേക്കുമെന്ന് സൂചന. പെട്രോള്‍ലിറ്ററിന് 4 മുതല്‍ 5 രൂപ വരെയും ഡീസലിന് രണ്ടു രൂപ മുതല്‍മൂന്നു...

Read moreDetails

തിരുവനന്തപുരത്തു എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാറാണ് കാരണം എന്നാണ് വിശദീകരണം. തകരാര്‍ പരിഹരിച്ചെങ്കിലും പൈലറ്റിന്റെ...

Read moreDetails
Page 961 of 1175 1 960 961 962 1,175

പുതിയ വാർത്തകൾ