വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പുകാരാവാന്‍ ടെന്‍ഡര്‍ നല്കിയ വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യവുമായി സര്‍ക്കാര്‍ ഈയാഴ്ച വിലപേശല്‍ തുടങ്ങും. വെല്‍സ്പണിന്റെ നിബന്ധനകളില്‍ ഇളവു വരുത്തുന്നതിനെപ്പറ്റിയാണ് ചര്‍ച്ച.
Read moreDetailsദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ പ്രഥമ ഹരിവരാസനം പുരസ്കാരം ഗായകന് യേശുദാസിന് സമ്മാനിച്ചു. സന്നിധാനത്ത് വിഷുദിനത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറാണ് പുരസ്കാരം നല്‍കിയത്. രാജുഏബ്രഹാം എം.എല്‍.എ...
Read moreDetailsതനിക്കെതിരെ കോണ്‍ഗ്രസില്‍ ആരും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാ സ്ഥലത്തുനിന്നും തനിക്ക് പിന്തുണ കിട്ടുന്നുണ്ട്. ആവശ്യത്തിലധികം പിന്തുണ പാര്‍ട്ടിയില്‍ നിന്ന് കിട്ടുന്നുണ്ട് -ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്...
Read moreDetailsവര്‍ണക്കുടകളുടെ വൈവിധ്യവും താളമേളങ്ങളുടെ ആവേശപ്പെരുക്കങ്ങളും നിറച്ച് കൊല്ലം പൂരം സമാപിച്ചു. നിറമേളങ്ങളുടെ വിസ്മയച്ചെപ്പ് തുറന്ന ദേശിംഗനാടിന്റെ തനതുപൂരം കാണാന്‍ ഇടറിയും കനത്തും പെയ്ത മഴയിലും ആയിരങ്ങളാണ് ആശ്രാമം...
Read moreDetailsസമുദായത്തെ തൃപ്തിപ്പെടുത്താനല്ല തനിക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഐക്യമുന്നണി രാഷ്ട്രീയത്തില്‍ എല്ലാവര്ക്കും യോജിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ്ക്ലബ്ബില്‍...
Read moreDetailsമലബാര്‍ ദേവസ്വത്തില്‍ കമ്മീഷണറെ മെയ് 21-നകം നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കമ്മീഷണര്‍ നിയമനം വൈകുന്നതുമൂലം പല കാര്യങ്ങളിലും തീരുമാനമെടുക്കാനാവുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ്...
Read moreDetailsവിഷുക്കണി ദര്‍ശനത്തിന് കൂടുതല്‍ സമയം കിട്ടുന്നതിന് ഇന്നത്തെ ഉദയാസ്തമനപൂജ ഒഴിവാക്കി. ഉദയാസ്തമന പൂജയ്ക്ക് 18 ഭാഗമുണ്ട്. രാവിലെ ഏഴരയ്ക്ക് ഉഷഃപൂജയോടെയാണ് തുടക്കം. ഓരോ പ്രാവശ്യവും നിവേദ്യത്തോടെയാണ് പൂജ...
Read moreDetailsകേരളത്തിലും പുറത്തുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിഷു ആശംസകള്‍ നേര്‍ന്നു. ഈ വര്‍ഷത്തെ വിഷു സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞതാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ജാതി-മത...
Read moreDetailsമലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുലര്‍ച്ചെ തന്നെ എല്ലാവരും വിഷുക്കണി കണ്ടു. കണികാണല്‍ കഴിഞ്ഞ് കുടുംബത്തിലെ കാരണവര്‍ കുടുംബാംഗങ്ങള്‍ക്ക് സമൃദ്ധിയുടെ പ്രതീകമായി വിഷുകൈനീട്ടം നല്കി. പുതുവര്ഷപുലരിയെ പടക്കം...
Read moreDetailsവിഷുക്കണിദര്‍ശനത്തിനായി ശബരിമല ഒരുങ്ങി. 14ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുവരെയാണ് കണിദര്‍ശനം. ഭക്തര്‍ക്ക് വിഷുക്കണിക്കൊപ്പം അയ്യപ്പനെയും ദര്‍ശിക്കാം. ശ്രീകോവിലില്‍ നിന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies