കേരളം

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ 20, 000 കോടിരൂപ ചെലവില്‍ നിര്‍മിച്ച ഗുരുഗോവിന്ദ്‌സിങ് എണ്ണ ശുദ്ധീകരണ ശാല രാജ്യത്തിനു സമര്‍പ്പിക്കുന്ന...

Read moreDetails

രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യങ്ങള്‍ ജാതി-മത ശക്തികള്‍ മുതലെടുക്കുന്നു: സുധീരന്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യങ്ങള്‍ ജാതി-മത ശക്തികള്‍ മുതലെടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ഭരണം നിലനിര്‍ത്താന്‍ ജാതി-മത-വര്‍ഗീയ ശക്തികളെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും...

Read moreDetails

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് നവതി ആശംസകളുമായി കര്‍ണാടക സംഘം

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് നവതി ആശംസകളുമായി കര്‍ണാടക സംഘം എത്തി. മൈസൂര്‍ അഖില ഭാരത ദാസ ഭാരതി സഭയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തി അഞ്ഞൂറ് പേരാണ്...

Read moreDetails

നഗരത്തില്‍ ഗതാഗത നിയന്ത്രണം

കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ചുള്ള റാലി കിഴക്കേക്കോട്ട മുതല്‍ ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയം വരെ റോഡിന്റെ ഇടതുവശത്തുകൂടി പോകും. അതിനാല്‍ നഗരത്തില്‍ ഇന്ന്...

Read moreDetails

നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിനെ എതിര്‍ക്കില്ലെന്ന് വി.എസ്.ഡി.പി

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ എതിര്‍ക്കില്ലെന്ന് വി.എസ്.ഡി.പി. യു.ഡി.എഫ് മന്ത്രിമാരെ വഴിതടയില്ലെന്നും വി.എസ്.ഡി.പി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖര്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം...

Read moreDetails

മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി

മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് ഇനി മുതല്‍ ഒരു നിയമസഭാ സീറ്റില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആ മണ്ഡലത്തിന് മാത്രമാകും പെരുമാറ്റച്ചട്ടം...

Read moreDetails

കടലിലെ കൊല: ബോട്ട് ഉടമ മൊഴിമാറ്റി

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ മല്‍സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ജെ.ഫ്രെഡി മൊഴിമാറ്റി. എന്റിക്ക ലെക്‌സിയില്‍ നിന്നും ഇറ്റാലിയന്‍ നാവികര്‍...

Read moreDetails

നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിന്റെ രാജി അസാധുവെന്ന് ഹര്‍ജി

നെയ്യാറ്റിന്‍കരയില്‍ ആര്‍. സെല്‍വരാജിന്റെ രാജി സ്വീകരിക്കുമ്പോള്‍ സ്​പീക്കര്‍ ഭരണഘടന പ്രകാരമുള്ള വ്യവസ്ഥ പാലിച്ചില്ലെന്ന് ഹര്‍ജി. രാജി പരപ്രേരണയില്ലാതെ സ്വമേധയാ ആണെന്ന് ചോദിച്ച് ഉറപ്പുവരുത്തേണ്ട ചുമതല സ്​പീക്കര്‍ക്കുണ്ട്. ഭരണഘടനയുടെ...

Read moreDetails

ശ്രീശങ്കരന്‍ ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകം -മുഖ്യമന്ത്രി

ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമാണ് ശ്രീശങ്കരനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. യോഗക്ഷേമ സഭ കാലടിയില്‍ സംഘടിപ്പിച്ച ശ്രീശങ്കര ജയന്തി ആഘോഷം...

Read moreDetails

ടാങ്കര്‍ വെള്ളത്തിനു ലൈസന്‍സ് ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

ടാങ്കറുകളിലെ കുടിവെള്ള വിതരണത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിക്കൊണ്ട് ഉടന്‍ ഉത്തരവിറക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ വേണ്ടിയാണിത്. ഗുണനിലവാരം...

Read moreDetails
Page 965 of 1171 1 964 965 966 1,171

പുതിയ വാർത്തകൾ