കേരളം

ആഭ്യന്തരവകുപ്പ് സമുദായത്തെ തൃപ്തിപ്പെടുത്താനല്ല: തിരുവഞ്ചൂര്‍

സമുദായത്തെ തൃപ്തിപ്പെടുത്താനല്ല തനിക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഐക്യമുന്നണി രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും യോജിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബ്ബില്‍...

Read moreDetails

മലബാര്‍ ദേവസ്വം കമ്മീഷണറെ മെയ് 21-നകം നിയമിക്കണം: ഹൈക്കോടതി

മലബാര്‍ ദേവസ്വത്തില്‍ കമ്മീഷണറെ മെയ് 21-നകം നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കമ്മീഷണര്‍ നിയമനം വൈകുന്നതുമൂലം പല കാര്യങ്ങളിലും തീരുമാനമെടുക്കാനാവുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ്...

Read moreDetails

ശബരിമലയില്‍ വിഷുദര്‍ശനത്തിനായി ഉദയാസ്തമനപൂജ ഒഴിവാക്കി

വിഷുക്കണി ദര്‍ശനത്തിന് കൂടുതല്‍ സമയം കിട്ടുന്നതിന് ഇന്നത്തെ ഉദയാസ്തമനപൂജ ഒഴിവാക്കി. ഉദയാസ്തമന പൂജയ്ക്ക് 18 ഭാഗമുണ്ട്. രാവിലെ ഏഴരയ്ക്ക് ഉഷഃപൂജയോടെയാണ് തുടക്കം. ഓരോ പ്രാവശ്യവും നിവേദ്യത്തോടെയാണ് പൂജ...

Read moreDetails

എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രിയുടെ വിഷു ആശംസകള്‍

കേരളത്തിലും പുറത്തുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിഷു ആശംസകള്‍ നേര്‍ന്നു. ഈ വര്‍ഷത്തെ വിഷു സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞതാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ജാതി-മത...

Read moreDetails

മലയാളികള്‍ക്ക് ഇന്ന് വിഷു

മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുലര്‍ച്ചെ തന്നെ എല്ലാവരും വിഷുക്കണി കണ്ടു. കണികാണല്‍ കഴിഞ്ഞ് കുടുംബത്തിലെ കാരണവര്‍ കുടുംബാംഗങ്ങള്‍ക്ക് സമൃദ്ധിയുടെ പ്രതീകമായി വിഷുകൈനീട്ടം നല്‍കി. പുതുവര്‍ഷപുലരിയെ പടക്കം...

Read moreDetails

വിഷുക്കണിദര്‍ശനത്തിനായി ശബരിമല ഒരുങ്ങി

വിഷുക്കണിദര്‍ശനത്തിനായി ശബരിമല ഒരുങ്ങി. 14ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുവരെയാണ് കണിദര്‍ശനം. ഭക്തര്‍ക്ക് വിഷുക്കണിക്കൊപ്പം അയ്യപ്പനെയും ദര്‍ശിക്കാം. ശ്രീകോവിലില്‍ നിന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും.

Read moreDetails

ഭാരതീതീര്‍ത്ഥ സ്വാമിക്ക് സ്വീകരണം നല്‍കി

ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീ തീര്‍ത്ഥ സ്വാമിക്ക് കൊച്ചി കരന്തയാര്‍ പാളയം മഹാസമൂഹത്തിന്റെയും ബ്രാഹ്മിന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും ഭാരതീ തീര്‍ത്ഥവേദ പാഠശാലയുടെയും ആഭിമുഖ്യത്തില്‍ മട്ടാഞ്ചേരിയില്‍ ഊഷ്മളമായ സ്വീകരണം...

Read moreDetails

ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ രണ്ടരയ്ക്ക്

ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ശനിയാഴ്ച പുലര്‍ച്ചെ 2.30 ന്. മൂന്നര മണിവരെ കണിദര്‍ശനം ഉണ്ടാകും. പുലര്‍ച്ചെ രണ്ടിന് മേല്‍ശാന്തി സുമേഷ് നമ്പൂതിരിയുടെ മുറിയിലെ ഗുരുവായൂരപ്പന്റെ ചിത്രവും നിറഞ്ഞുകത്തുന്ന...

Read moreDetails

ജഗതി ശ്രീകുമാറിനെ വെല്ലൂരിലേക്കു മാറ്റി

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. മിംസ് ആശുപത്രിയില്‍ നിന്ന് ഇന്നലെ രാവിലെ...

Read moreDetails

അഴിച്ചുപണി സാമുദായിക സന്തുലനം ഉറപ്പാക്കാനല്ല: ഉമ്മന്‍ ചാണ്ടി

ജനങ്ങളുമായി ഇടപെടുന്നതിനു കൂടുതല്‍ സമയം ലഭിക്കുന്നതിനുവേണ്ടിയാണു സുപ്രധാനമായ ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിഞ്ഞതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുമ്പോള്‍ അതിന്റെ തിരക്കു കാരണം കൂടുതല്‍...

Read moreDetails
Page 966 of 1166 1 965 966 967 1,166

പുതിയ വാർത്തകൾ