കേരളം

ദേവസ്വം ബോര്‍ഡിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു ഹര്‍ജി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദക്ഷിണ ഒഴികെയുള്ള തുക ഭണ്ഡാരത്തില്‍ നിക്ഷേപിക്കണം എന്ന് എഴുതിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവു പാലിക്കാത്തതിനാല്‍ ബോര്‍ഡ് അധികൃതര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന്...

Read moreDetails

മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബും അധികാരമേറ്റു

കാത്തിരിപ്പിനൊടുവില്‍ മഞ്ഞളാം കുഴി അലിയും അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ചൊല്ലി കൊടുത്ത സത്യപ്രതിജ്ഞ അനൂപ് ജേക്കബ് ദൈവനാമത്തിലും...

Read moreDetails

ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്

മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിനുപിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ വന്‍ അഴിച്ചുപണി. മുഖ്യമന്ത്രിയുടെ ചുമതലയിലുണ്ടായിരുന്ന ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കി. അടൂര്‍ പ്രകാശാണ് പുതിയ റവന്യൂമന്ത്രി. ആരോഗ്യവകുപ്പ്...

Read moreDetails

റിയര്‍ അഡ്മിറല്‍ മധുസൂദനന്‍ ചുമതലയേറ്റു

കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡിന്റെ പ്രഥമ അഡ്മിറല്‍ സൂപ്രണ്ടായി റിയര്‍ അഡ്മിറല്‍ ശൈലേന്ദ്രന്‍ മധുസൂദനന്‍ ചുമതലയേറ്റു. 1978 ലാണ് ആലപ്പുഴ സ്വദേശിയായ റിയര്‍ അഡ്മിറല്‍ മധുസൂദനന്‍...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ആറാട്ട് ഘോഷയാത്ര ഇന്ന്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവം ഇന്നു ആറാട്ടോടുകൂടി സമാപിക്കും. വൈകുന്നേരം 3ന് ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര ചേങ്കോട്ടുകോണം,...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായ വിശ്വശാന്തി സമ്മേളനം പദ്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസ ആശ്രമം പ്രസിഡന്റ്...

Read moreDetails

മാധവന്‍ നായരുടെ ഹര്‍ജി മെയ് 24 ലേക്ക് മാറ്റി

കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ നല്‍കിയ ഹര്‍ജി മെയ് 24ന് പരിഗണിക്കാന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മാറ്റിവച്ചു. കേന്ദ്ര സര്‍ക്കാര്‍...

Read moreDetails
Page 967 of 1166 1 966 967 968 1,166

പുതിയ വാർത്തകൾ