സഹകരണനിയമം അനുസരിച്ചു രൂപീകരിച്ച സഹകരണ സംഘങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നു ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിച്ചതിന്റെ കണക്കുകള്‍ നോക്കാതെതന്നെ വിവരാവകാശ...
Read moreDetailsകൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ അമ്പതിലേറെ വെട്ടുകളേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖത്തും കൈകളിലുമാണ് കൂടുതല്‍ വെട്ടുകളേറ്റിട്ടുള്ളത്.
Read moreDetailsഒഞ്ചിയത്ത് സി.പി.എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി.)യുടെ ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ (52) വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.15...
Read moreDetailsമുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ സമവായം വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കവെയാണ് കേരളത്തിന്റെ അഭിഭാഷകന്‍ ഹരീഷ്...
Read moreDetailsകൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ (വ്യാഴാഴ്ച) രാത്രി 8നും 8.30നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് നൂറുകണക്കിന് ഭക്തജനങ്ങളെയും ദേവസ്വം ഭാരവാഹികളെയും സാക്ഷിനിര്‍ത്തി തന്ത്രി നഗരമണ്ണ് ഇല്ലത്ത് ത്രിവിക്രമന്‍...
Read moreDetailsമള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ സ്വര്‍ണ ധ്വജ പ്രതിഷ്ഠയ്ക്കുള്ള ആധാര ശിലസ്ഥാപിച്ചു. തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ആധാരശിലാന്യാസം. ഞായറാഴ്ച ധ്വജം ഉയര്‍ത്തും.
Read moreDetailsജവഹര്‍ നഗര്‍ കട്ടച്ച ഭഗവതി ക്ഷേത്രത്തില്‍ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും മെയ് അഞ്ച് മുതല്‍ പതിനൊന്നുവരെ വരെ നടക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് രാജഗോപാല വാര്യരുടെ...
Read moreDetailsമലയാലപ്പുഴ ദേവീക്ഷേത്രത്തിന്റെ മൂലസ്ഥാനമായ നല്ലൂര്‍ തോമ്പില്‍ കൊട്ടാരത്തിന്റെ പുനര്‍നിര്‍മാണത്തിനായി പണിപൂര്‍ത്തീകരിക്കപ്പെട്ട ശിലകളും വഹിച്ചുകൊണ്ടുള്ള ശിലാ ഘോഷയാത്രയ്ക്കു വരവേല്പു നല്കി.
Read moreDetailsമന്ത്രി ഗണേഷ്കുമാറിന്റെ നേതൃത്വത്തല്‍ പത്തനാപുരത്ത് ചേരുന്ന യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നെയ്യാറ്റിന്‍കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. പത്തനാപുരം ഗണേഷിന്റെ നിയോജകമണ്ഡലമാണ്....
Read moreDetailsസണ്‍കണ്‍ട്രോള്‍ ഫിലിം പൂര്‍ണമായും ഒഴിവാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു വാഹനവും തടഞ്ഞുനിര്‍ത്തി പരിശോധിക്കില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. ഹെല്‍മറ്റ് വേട്ട പോലെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies