കേരളം

തൃശ്ശൂര്‍ പൂരത്തിനിടെ ആനയിടഞ്ഞു

തൃശ്ശൂര്‍ പൂരത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു. പൂരത്തിന് സമാപനം കുറിക്കുന്ന ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങ് ആരംഭിക്കാനിരിക്കെ പാറമേക്കാവിന്റെ ഉണ്ണിപ്പിള്ളി കാളിദാസന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്. ആനയെ...

Read moreDetails

ബലരാമാന്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; വന്‍ ശമ്പള വര്‍ധനവിന് ശുപാര്‍ശ

സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഡോ. എസ്.ബലരാമാന്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വന്‍ ശമ്പള വര്‍ധനവാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളത്.മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകളും...

Read moreDetails

കേരളത്തിലെ വനങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഡി.ജി.പി

കേരളത്തിലെ വനങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഡി.ജി.പി ജേക്കബ് പുന്നൂസ് വെളിപ്പെടുത്തി. വനാന്തര്‍ഭാഗങ്ങളില്‍ മാവോവാദി പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മാവോവാദി ബന്ധമുള്ളവര്‍ കേരളത്തില്‍ എത്തുന്നുണ്ട്....

Read moreDetails

നൂറു പവന്‍ കവര്‍ച്ചയ്ക്കു പിന്നില്‍ മലയാളി സംഘം

സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം വീട് കുത്തിത്തുറന്ന് കാല്‍ക്കോടി രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നത് മലയാളി സംഘമെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. രണ്ടുപേരാണ് സംഭവസ്ഥലത്തെത്തിയത്....

Read moreDetails

സര്‍വകലാശാല ഭൂമി വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി

കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമായി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ ഒരിഞ്ചു പോലും അനാവശ്യമായി നഷ്ടപ്പെടുത്തില്ല. സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കണമെങ്കില്‍ മന്ത്രിസഭ...

Read moreDetails

ഗോതമ്പും നിര്‍ത്തി: റേഷന്‍ കടകള്‍ നാളെ അടച്ചിടും

റേഷന്‍ കടകള്‍ വഴി ഗോതമ്പുവിതരണം നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിടും. മണ്ണെണ്ണ വിഹിതം ഏപ്രില്‍ മുതല്‍ കുറച്ച കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റേഷന്‍...

Read moreDetails

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ 20, 000 കോടിരൂപ ചെലവില്‍ നിര്‍മിച്ച ഗുരുഗോവിന്ദ്‌സിങ് എണ്ണ ശുദ്ധീകരണ ശാല രാജ്യത്തിനു സമര്‍പ്പിക്കുന്ന...

Read moreDetails

രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യങ്ങള്‍ ജാതി-മത ശക്തികള്‍ മുതലെടുക്കുന്നു: സുധീരന്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യങ്ങള്‍ ജാതി-മത ശക്തികള്‍ മുതലെടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ഭരണം നിലനിര്‍ത്താന്‍ ജാതി-മത-വര്‍ഗീയ ശക്തികളെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും...

Read moreDetails

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് നവതി ആശംസകളുമായി കര്‍ണാടക സംഘം

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് നവതി ആശംസകളുമായി കര്‍ണാടക സംഘം എത്തി. മൈസൂര്‍ അഖില ഭാരത ദാസ ഭാരതി സഭയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തി അഞ്ഞൂറ് പേരാണ്...

Read moreDetails

നഗരത്തില്‍ ഗതാഗത നിയന്ത്രണം

കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ചുള്ള റാലി കിഴക്കേക്കോട്ട മുതല്‍ ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയം വരെ റോഡിന്റെ ഇടതുവശത്തുകൂടി പോകും. അതിനാല്‍ നഗരത്തില്‍ ഇന്ന്...

Read moreDetails
Page 969 of 1175 1 968 969 970 1,175

പുതിയ വാർത്തകൾ