കൊട്ടാരക്കര: പെരുങ്കുളം മൂകാംബിക ക്ഷേത്രത്തില്‍ ദേവപ്രശ്‌നവിധിപ്രകരമുള്ള നവീകരണ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് തഴവ എസ്.എന്‍.പോറ്റി അറിയിച്ചു. നടപ്പന്തല്‍, പടിക്കെട്ടുകള്‍, ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവയാണ് ഇതിന്റെ ഭാഗമായി നടക്കുക.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post