ഗുരുവായൂര്‍:ദേവസ്വത്തിന്റെ 1188-ാം ആണ്ട് പഞ്ചാംഗം ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പ്രകാശനം ചെയ്തു. ഭരണസമിതിയംഗം തുഷാര്‍ വെള്ളാപ്പള്ളി ആദ്യകോപ്പി ഏറ്റുവാങ്ങി. ചടങ്ങില്‍ അംഗങ്ങളായ എന്‍. രാജു, അഡ്വ. ജനാര്‍ദ്ദനന്‍, അഡ്വ. മധുസൂദനന്‍പിള്ള, കെ. ശിവശങ്കരന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post