പന്തളം: പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തിരിയാഘോഷം ആഗസ്ത് 6 ന് രാവിലെ 5.30 നും 6 നും ഇടയ്ക്ക് തന്ത്രി കുഴിക്കാട്ടില്ലത്ത് നാരായണന്‍ വാസുദേവന്‍ ഭട്ടതിരി, അരയന്നമംഗലത്ത് എം.എസ്.നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടക്കും.
Discussion about this post