കോട്ടയം: ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പ്രസിദ്ധമായ പനച്ചിക്കാട് ക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി ശ്രീരാമഗീതാജ്ഞാനയജ്ഞം നടക്കും. ആഗസ്ത് അഞ്ച് മുതല്‍ പത്ത്‌വരെയാണ് യജ്ഞം നടക്കുക.
സ്വാമി ആധ്യാത്മാനന്ദ സരസ്വതിയാണ് ആചാര്യന്‍. ദിവസവും വൈകീട്ട് 6.30 മുതല്‍ 8.30 വരെ ശ്രീരാമഗീത ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് പ്രഭാഷണം നടക്കുക.
Discussion about this post