തിരുവനന്തപുരം: കാലടി ബോധാനന്ദാശ്രമത്തില്‍ ഭാഗവതസത്രം ഈ മാസം 11 മുതല്‍ 22 വരെം നടക്കും. സ്വാമി അംബികാനന്ദഭാരതി, സ്വാമിനി മാ ജ്യോതിര്‍മയി, ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഇന്ദിരാകൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സത്രത്തില്‍ പങ്കെടുക്കും.
ഹരിദാസ്ജിയാണ് യജ്ഞാചാര്യന്‍. ആര്‍. രാജഗോപാലവാര്യര്‍, എ.കെ. പ്രഭാകര്‍ തുടങ്ങിയവരാണ് ഉപാചാര്യന്‍മാര്‍.
Discussion about this post