കാസര്‍കോട്: മലബാര്‍ ദേവസ്വംബോര്‍ഡിന്റെ അധികാര പരിധിയിലുള്ള ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മാണത്തിനും സഹായധനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ ആഗസ്ത് 20നകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ബന്ധപ്പെട്ട ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സമര്‍പ്പിക്കണം
നിശ്ചിത അപേക്ഷാ ഫോറത്തിന്റെ മാതൃക മലബാര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്തും കാസര്‍കോട് ഡിവിഷന്‍അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസിലും www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
Discussion about this post