ചെന്നീര്‍ക്കര: കുന്നേല്‍ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 17 മുതല്‍ 23 വരെ നടക്കും. എല്ലാ ദിവസവും ഗണപതിഹോമം, ഭാഗവതപാരായണം. ഉച്ചയ്ക്ക് 12.30ന് അന്നദാനം എന്നിവ നടക്കും. ഹരിപ്പാട് വേണുജി യജ്ഞാചാര്യനായിരിക്കും. അലപ്പി സോമനാഥ്, അതിരുങ്കല്‍ വാസുദേവന്‍, കരുവാറ്റ സജീവ് എന്നിവരാണ് യജ്ഞപൌരാണികര്‍.












