തിരുവനന്തപുരം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിജയദശമി ദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 7.30 മുതല്‍ വിദ്യാരംഭം കുറിക്കല്‍ ആരംഭിക്കും. കുട്ടികള്‍ക്ക് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ആദ്യാക്ഷരം കുറിക്കും.
Discussion about this post