ശബരിമല: സന്നിധാനത്ത് മകരവിളക്കുസമയത്തെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ ബാരിക്കേഡ് നിര്‍മ്മിക്കുന്നു. മാളികപ്പുറം മുതല്‍ മുകളിലത്തെ നടപ്പന്തല്‍ വരെയായിരിക്കും ബാരിക്കേഡ് തീര്‍ക്കുക. തിരക്കുള്ള സമയങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാവുന്ന മേഖലകളിലൊന്നാണിത്. ഇതുമുന്‍കൂട്ടികണ്ടാണ് ബാരിക്കേഡ് നിര്‍മ്മാണം.
Discussion about this post