പത്തനംതിട്ട: കരിമ്പാറമലനടയില്‍ സമൂഹഗണപതി ഹോമത്തിന് ഒരുക്കമായി. ചൊവ്വാഴ്ചയാണ് ഗണപതിഹോമം. 7.15ന് 208 നാളികേരത്തിന്റെ സൂര്യകാലടി അഷ്ടദ്രവ്യഗണപതി ഹോമം.ഇതിനോടൊപ്പം സമൂഹ അടുപ്പിലും ഗണപതി ഹോമം.12.30 ന് അന്നദാനം.ചടങ്ങുകള്‍ക്ക് സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.
Discussion about this post