വിഴിഞ്ഞം: പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തില്‍ മാര്‍ച്ച് 10ന് (ശിവരാത്രി ദിനത്തില്‍ ) രാവിലെ 5ന് ഗണപതിഹോമം, 8.30ന് പ്രഭാതപൂജ, 10ന് പൊങ്കാല, 11ന് പാലഭിഷേകം, 12ന് സമൂഹസദ്യ, പുഷ്പാഭിഷേകത്തോടെ ദീപാരാധന, 7.30ന് അത്താഴപൂജ, 8ന് ശ്രീവിനായക ഡാന്‍സ് ആന്‍റ് മൂസിക് ചാരിറ്റബിള്‍ സൊസൈറ്റി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, രാത്രി 12ന് വിശേഷാല്‍ പൂജയും അഭിഷേകവും നടക്കും.












