തിരുവനന്തപുരം: ശ്രീവരാഹം ആഞ്ജനേയ ക്ഷേത്രത്തിലെ ശ്രീരാമനവമി ഉത്സവം വ്യാഴാഴ്ച ആരംഭിക്കും. വൈകീട്ട് 5.30 ന് വിഷ്ണുസഹസ്രനാമ പാരായണം, 6.45 ന് ഭജന. 12ന്6.45 ന് ഉഡുപ്പി എസ്.ശ്രീനാഥിന്റെ സംഗീതക്കച്ചേരി. 13ന് വൈകീട്ട് 5.30 ന് വിഷ്ണുസഹസ്രനാമപാരായണം. 14 ന് 6.45ന് എം. ശരത്ചന്ദ്രകുമാറിന്റെ സംഗീതക്കച്ചേരി. 15 ന് 6.45 ന് ഭജന. 16 ന് വൈകീട്ട് 6.40 ന് ഭജന. 17 ന് വൈകീട്ട് 6.45 ന് സംഗീതക്കച്ചേരി. 18 ന് 6.45ന് ഭജന എന്നിവയുംഉണ്ടായിരിക്കും.
Discussion about this post