കുറുപ്പന്തറ: ഓമല്ലൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ ശനീശ്വര ജയന്തി ആഘോഷവും ശനി ശാന്തി ഹോമ യജ്ഞവും ഇന്ന് നടക്കും. രാവിലെ 5.30 ന് ചടങ്ങുകള്‍ ആരംഭിക്കും. പള്ളിയുണര്‍ത്തല്‍, അഭിക്ഷേകം, ഉഷപൂജ, മഹാഗണപതി ഹോമം, ശനിശാന്തി ഹോമം എന്നിവ നടക്കും. ഒമ്പത് മുതല്‍ നീലാജ്ഞന സമര്‍പ്പണം, ശതനീരാജന വിളക്ക് എന്നിവ നടക്കും. ദീപ പ്രോജ്ജ്വലനവും, അനുഗ്രഹ പ്രഭാഷണവും സൂര്യകാലടിമന ജയസൂര്യന്‍ ഭട്ടതിരിപ്പാട് നിര്‍വഹിക്കും. ഉച്ചയ്ക്ക് മഹാപ്രസാദമൂട്ട്.













Discussion about this post