
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 78-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായ വിശ്വശാന്തി ഏകാദശാഹത്തിന് കൊട്ടിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ തുടക്കമായി. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടന്ന് സമൂഹാര്‍ച്ചനയും മറ്റുപൂജകളും നടന്നു. ഇന്നലെ ഏകാദശാഹത്തിനു മുന്നോടിയായി പാലുകാച്ചിമല തീര്‍ത്ഥാടനവും നടന്നിരുന്നു.













Discussion about this post