ശബരിമല: സന്നിധാനത്തും പരിസരവും ശുചിത്വപൂര്‍ണമായി സൂക്ഷിക്കുന്നതിനു നടപ്പാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ശുചീകരണ യജ്ഞത്തില്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പി. വിമലാദിത്യയും പങ്കാളിയായി. ദ്രുതകര്‍മസേനാംഗങ്ങള്‍ക്കും പൊലീസുകാര്‍ക്കും മറ്റുജീവനക്കാര്‍ക്കുമൊപ്പം ജില്ലാ പൊലീസ് മേധാവി സന്നിധാനത്തെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.













Discussion about this post