ഗുരുവായൂര്‍: ഇടത്തരികത്തുകാവില്‍ ദേവസ്വം വക താലപ്പൊലി ഫിബ്രവരി നാലിന് നടക്കുന്നതിനാല്‍ അന്ന് ക്ഷേത്രനട രാവിലെ 11.30ന് അടയ്ക്കും. വൈകീട്ട് 4.30ന് തുറക്കും. അതിനാല്‍ ചോറൂണ്, തുലാഭാരം, വിവാഹം എന്നിവ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ 11.30ന് മുമ്പായി നടത്തണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.













Discussion about this post