വൈക്കം മഹാദേവക്ഷേത്രത്തിലെ വൈക്കത്തപ്പന്‍ ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ചുള്ള കുംഭാഷ്ടമി ഇന്ന് നടക്കും. ഇന്നു പുലര്‍ച്ചെ 5.30ന് അഷ്ടമി ദര്‍ശനം, വൈകിട്ട് നാലിന് ഉദയനാപുരത്തപ്പന്റെ വരവ്, 4.30ന് ഉദയനാപുരത്തപ്പനും വൈക്കത്തപ്പനും കള്ളാട്ടുശ്ശേരിയിലേയ്ക്ക് എഴുന്നള്ളും. 6ന് ഭജന്‍, 7ന് സംഗീതസദസ്സ്, 10ന് കുറത്തിയാട്ടം, രാത്രി 2ന് അഷ്ടമി വിളക്ക് തുടര്‍ന്ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് നടക്കും.













Discussion about this post