വയനാട് ജില്ലയിലെ മേപ്പാടി പുഴമൂല ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാകര്‍മ്മം 2014 മെയ് 1 മുതല്‍ 5 വരെ നടക്കും. കൊടുങ്ങല്ലൂര്‍ ശ്രീ വിദ്യാ ഗുരുകുലം താന്ത്രിക ആചാര്യന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന താന്ത്രിക കര്‍മ്മങ്ങള്‍ക്കു ശേഷം മെയ് 5ന് പുണര്‍തം നക്ഷത്രസുദിനത്തില്‍ രാവിലെ 11നും 12നും മദ്ധ്യേ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ജീവകലശമാടി മഹാദേവിയെ പ്രതിഷ്ഠിക്കുന്നു.













Discussion about this post