
നെയ്യാറ്റിന്‍കര: ആറയൂര്‍ തോട്ടിന്‍കര ചിന്നംകോട് ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ഗുരുപൂജ നടന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മ പാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍, ചെങ്കല്‍ കൃഷ്ണന്‍കുട്ടി സ്വാമി, അഭേദ ആശ്രമം മാതാ നരഹരിപ്പ്രിയ ഭാരതി എന്നിവരെ ആദരിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ രാഷ്ട്രപതിയില്‍ നിന്നും വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം നേടിയ അധ്യാപകനായ സുരേഷ്‌കുമാറിനെ ആദരിച്ചു.













Discussion about this post