തിരുവനന്തപുരം: ഒന്നാം വര്‍ഷ സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട കായികക്ഷമത പരിശോധന തിരുവനന്തപുരം ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിലും കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളിലും ജൂണ്‍ 20 രാവിലെ ഏഴ് മണിമുതല്‍ ആരംഭിക്കും. അപേക്ഷകര്‍ക്ക് സൗകര്യപ്രദമായ കേന്ദ്രത്തില്‍ പങ്കെടുക്കാം.
Discussion about this post