തിരുവനന്തപുരം: തീര്‍ത്ഥാടനകാലം പ്രമാണിച്ച് ശബരിമലയിലേക്കുള്ള എല്ലാ പാതകളെയും ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം സത്രം പാതകളെയും ഈ പാതകളുടെ ഇരുവശത്തും ഒരു കിലോമീറ്റര്‍ വരെയുള്ള അനുബന്ധപ്രദേശങ്ങളെയും നവംബര്‍ 15 മുതല്‍ 2015 ജനുവരി 19 വരെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് വിജ്ഞാപനമായി.
Discussion about this post