ആലുവ: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ പെരിയാര്‍ നദി നിറഞ്ഞ് മണപ്പുറത്തെ ശിവക്ഷേത്രത്തിനകത്തു വെള്ളം കയറി. വെള്ളം കയറിയതിനെത്തുടര്‍ന്ന് ശിവക്ഷേത്രത്തിലെ താത്കാലിക ശ്രീകോവില്‍ പൊളിച്ചു മാറ്റി. ദേവസ്ഥാനമായ തറയിലാണ് ഇപ്പോള്‍ പൂജകള്‍ നടക്കുന്നത്. മഴ ശക്തമാവുകയാണെങ്കില്‍ ദേവസ്ഥാനവും ജലത്തിനടിയിലാകും. ഇതോടെ മഹാദേവന്റെ ആറാട്ട് നടക്കുമെന്നാണ് വിശ്വാസം.
Discussion about this post