കൊച്ചി: അഖില ഭാരത ശ്രീമദ് രാമായണസത്രസമിതിയും കേരള ക്ഷേത്ര സംരക്ഷണ സമിതിയും തേവയ്ക്കല്‍ മുക്കോട്ടില്‍ ദേവസ്വവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അഞ്ചാമത് അഖില ഭാരത ശ്രീമദ് രാമായണ സത്രം ആഗസ്ത് 4മുതല്‍ തേവയ്ക്കല്‍ ശ്രീമുക്കോട്ടില്‍ ക്ഷേത്രത്തില്‍ ആരംഭിക്കും. ശ്രീരാമദാസ നീലംപേരൂര്‍ പുരുഷോത്തമദാസായിരിക്കും സത്രാചാര്യന്‍.
പുരുഷോത്തമന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. നൂറനാട് പുരുഷോത്തമന്‍ നമ്പൂതിരി, മണ്ണടി മോഹന്‍ദാസ്, നീലംപേരൂര്‍ മുരളീധരക്കുറുപ്പ് എന്നിവര്‍ പാരായണം നടത്തും. ആഗസ്ത് 9ന് ശ്രീമദ് രാമായണ സത്രം സമാപിക്കും.
Discussion about this post