തിരുവനന്തപുരം: കൊല്ലം തോട്ടത്തില്‍ മഠത്തില്‍ എസ്. അരുണ്‍കുമാറിനെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിയുടെ കാര്‍മികത്വത്തില്‍ അവരോധിക്കല്‍ ചടങ്ങുകള്‍ നടന്നു.
ചിങ്ങം ഒന്നുമുതല്‍ ഒരുവര്‍ഷത്തേക്കാണ് മേല്‍ശാന്തിയുടെ കാലാവധി.
Discussion about this post