ഗുരുവായൂര്‍: ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയെ സപ്തംബര്‍ 15ന് തിരഞ്ഞടുക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേയ്ക്കുള്ള മേല്‍ശാന്തിയെയാണ് തിരഞ്ഞെടുക്കുന്നത്. ഇത്തവണ മേല്‍ശാന്തിസ്ഥാനത്തേയ്ക്ക് 51 അപേക്ഷകരുണ്ടായിരുന്നതില്‍ മൂന്ന് അപേക്ഷകള്‍ തള്ളി. 48 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
യോഗ്യരായ അപേക്ഷകരുടെ പേരുകളില്‍നിന്ന് നറുക്കെടുത്താണ് മേല്‍ശാന്തിയെ തിരഞ്ഞെടുക്കുക.
Discussion about this post