ശബരിമല: തുലാമാസ പുജകള്‍ക്കായി ശബരിമലയില്‍ 17ന് നടതുറക്കും. പതിനെട്ടാം പടിയുടെ പഞ്ചലോഹകവചം പൊതിയുന്നത് ഏകദേശം പൂര്‍ത്തിയായി. കൈവരികളിലാണ് ഇപ്പോള്‍ പണി നടക്കുന്നത്.
തുലാമാസ പൂജകള്‍ക്ക് നട തുറക്കുന്നതിന് മുന്നോടിയായി ഇത് സമര്‍പ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്.
Discussion about this post