കൊച്ചി: തുടര്‍ച്ചയായ തോല്‍വികളെത്തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു. നിലവില്‍ ടീമിന്റെ സഹപരിശീലകനായ ട്രെവര്‍ മോര്‍ഗന്‍ മുഖ്യ പരിശീലകനാകും. ടീം ഉടമകള്‍ തന്നെയാണ് ടെയ്‌ലര്‍ ടീം വിടുന്ന കാര്യം അറിയിച്ചത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post