ശബരിമല: മകരവിളക്കുത്സവത്തിനായി ശബരിമലനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ച് ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചു. ഇന്ന് പൂജകളൊന്നുമില്ല. നാളെ രാവിലെ മുതല്‍ നെയ്യഭിഷേകം തുടങ്ങും. ജനവരി പതിനഞ്ചിനാണ് മകരവിളക്ക്.
മകരവിളക്ക്കാലത്ത് ഡ്യൂട്ടിക്കെത്തിയ പുതിയ പോലീസ് സംഘം ഇന്നലെ ചുമതലയേറ്റു.
Discussion about this post