പന്തളം: കുരമ്പാല പെരുമ്പാലൂര്‍ ഭഗവതിക്ഷേത്രത്തിലെ സപ്താഹയജ്ഞം ഫിബ്രവരി 9 മുതല്‍ 15 വരെ നടക്കും. 8ന് വൈകീട്ട് 4ന് കൊടിമരഘോഷയാത്ര, 9ാം തിയ്യതി 7ന് ഭദ്രദീപപ്രതിഷ്ഠ, 8ന് കൊടിയേറ്റ്. എല്ലാദിവസവും 5ന് ഗണപതിഹവനം, ഭാഗവതപാരായണം, 1ന് അന്നദാനം, 7.30ന് സമൂഹപ്രാര്‍ത്ഥന.
Discussion about this post