പാലക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിതമാതൃകയിലുള്ള അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 15നകം ഡിവിഷന്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകളുടെ മാതൃക ഡിവിഷന്‍ അസിസ്റ്റന്‍റ് ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0495-2367735
Discussion about this post