മലപ്പുറം: മലബാര്‍ ദേവസ്വം ബോര്ഡിന്‍റെ അധികാര പരിധിയിലുള്ള ക്ഷേത്രങ്ങളുടെ ജീര്ണോിദ്ധാരണത്തിനും അറ്റകുറ്റപണികള്ക്കും പുനരുദ്ധാരണത്തിനും 2015 – 16 വര്ഷകത്തില്‍ മലബാര്‍ ദേവസ്വം ബോര്ഡ്റ മുഖേന ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 29 ലേക്ക് ദീര്ഘിപ്പിച്ചു. അതുകഴിഞ്ഞ് ലഭിക്കുന്നതും നിശ്ചിത മാതൃകയില്‍ അല്ലാത്തതുമായ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
Discussion about this post