തൃശൂര്‍: വടക്കുന്നാഥക്ഷേത്രത്തില്‍ ഗോശാലകൃഷ്ണന്റെ സോപാനം പിച്ചള പൊതിഞ്ഞ് സമര്‍പ്പിച്ചു. മെയ് 21ന് വെള്ളിയാഴ്ച രാവിലെ എട്ടിന് നടന്ന ചടങ്ങില്‍ ദേവസ്വം മാനേജര്‍ എം.ജി. ജഗദീഷ്, ക്ഷേത്രക്ഷേമസമിതി കണ്‍വീനര്‍ ടി.ആര്‍. ഹരിഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു ഭക്തന്റെ വഴിപാടായാണ് പിച്ചള പൊതിഞ്ഞത്.












