തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി 8ന് രാവിലെ 5.45ന് നടക്കും. പത്മതീര്‍ത്ഥക്കരയില്‍ നിന്ന് എഴുന്നള്ളിക്കുന്ന കതിര്‍ക്കറ്റകള്‍ കിഴക്കേ ഗോപുരനടയില്‍ പൂജിച്ചതിനുശേഷം ശീവേലിപ്പുരവഴി അഭിശ്രവണ മണ്ഡപത്തിലേക്കു കൊണ്ടുവരും. തുടര്‍ന്ന് പെരിയനമ്പിയുടെ നേതൃത്വത്തില്‍ കറ്റകള്‍ പൂജിക്കും.
Discussion about this post