തിരുവനന്തപുരം: അരുണ്‍കുമാര്‍ നമ്പൂതിരിയെ ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ക്ഷേത്രനടയില്‍ തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്‍റെ കാര്‍മികത്വത്തിലാണ് മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. ചിങ്ങം ഒന്നിന് പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കും.
Discussion about this post