പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ചിത്തിര ആട്ടവിശേഷം ഒക്ടോബര്‍ 29ന് നടക്കും. 28ന് വൈകിട്ട് അഞ്ചിന് നടതുറക്കും. പതിവ് പൂജകളും വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും. നെയ്യഭിഷേകം ഉണ്ടാവില്ല. ചിത്തിര ആട്ടവിശേഷം കഴിഞ്ഞ് രാത്രി 10ന് നടയടയ്ക്കും. തുടര്‍ന്ന് മണ്ഡലകാല പൂജകള്‍ക്കായി തുലാമാസം 30ന് തുറക്കും.












